നെതന്യാഹുവിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റ്
നെതന്യാഹുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിന്ന് തടയാന്‍ നിയമത്തില്‍ ഒന്നും തന്നെയില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ 13 പാര്‍ട്ടികളോടും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും റിവിലിന്‍ പറഞ്ഞു